പിണറായി ഗ്രാമപഞ്ചായത്ത് ഒറ്റ നോട്ടത്തില്‍

 

🏢 വിലാസം :
പിണറായി ഗ്രാമപഞ്ചായത്ത്, പിണറായി, പി.ഒ. പിണറായി, പിൻ – 670741

📍 സ്ഥലം :
തലശ്ശേരി താലൂക്ക്, കണ്ണൂർ ജില്ല, കേരളം

🗳 വാർഡുകൾ :
21

🏛 നിയമസഭാ മണ്ഡലം :
ധർമ്മടം

🇮🇳 ലോക സഭാ മണ്ഡലം :
കണ്ണൂർ

🏘 വില്ലേജുകൾ :
പിണറായി, എരുവട്ടി

👥 ആകെ ജനസംഖ്യ (2011) :
33706

📐 വിസ്തീർണ്ണം :
20.04 ചതുരശ്ര കിലോമീറ്റർ