ഒറ്റ നോട്ടത്തില്‍

  • സ്ഥലം – തലശ്ശേരി താലൂക്ക്,

  • കണ്ണൂർ ജില്ല, കേരളം

  • വാർഡുകൾ - 21

  • നിയമ സഭാ മണ്ഡലം – ധർമ്മടം

  • ലോകസഭ മണ്ഡലം – കണ്ണൂർ

  • വില്ലേജുകൾ - പിണറായി , എരുവട്ടി

  • ആകെ ജനസംഖ്യ (2011) - 33706

  • വിസ്തീർണ്ണം – 20.04 ച.കി.മീ